1. reactionary

    ♪ രിയാക്ഷണറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിലോമമായ, പിന്തിരിപ്പനായ, പ്രാതിലോമിക, വലതുക്ഷചിന്താഗതിയുള്ള, യാഥാസ്ഥിതിക കക്ഷിയായ
    1. noun (നാമം)
    2. പിന്തിരിപ്പൻ, പ്രതിലോമവാദി. വലതുപക്ഷചിന്താഗതിക്കാരൻ, വലതുപക്ഷരാഷ്ട്രീയ കക്ഷിക്കാരൻ, പഴഞ്ചൻ, പഴമക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക