1. reactivate

    ♪ രിയാക്ടിവേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുനഃപ്രവർത്തന സന്നദ്ധമാക്കുക
    3. വീണ്ടും പ്രവർത്തനനിരതമാക്കുക
    4. പ്രവർത്തനക്ഷമത പുനഃസ്ഥാപിക്കുക
  2. reactivation

    ♪ രിയാക്ടിവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുനഃസ്ഥാപനം
    3. പുനപ്രവർത്തനം
  3. reactive

    ♪ രിയാക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധേന്ദ്രിയമുള്ള, പ്രാണനുള്ള, സചേതനമായ, ഉണർവ്വുള്ള, ജീവനുള്ള
    3. പ്രതിസ്പന്ദമുള്ള, പ്രതികരണശേഷിയുള്ള, വേഗം പ്രതികരിക്കുന്ന, പ്രതിപ്രവർത്തനം നടത്തുന്ന, പ്രതികർമ്മിയായ
  4. reactive to

    ♪ രിയാക്ടീവ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതീവസംവേദനക്ഷമമായ, വളരെ വേഗം പ്രതികരിക്കുന്ന, ഒരു പ്രദോദനത്തോടു പ്രതികരിക്കുന്ന, പുറമേനിന്നുള്ള പ്രേരകത്തോടു പ്രതികരിക്കുന്ന, സൂക്ഷ്മബോധമുള്ള
  5. reactivity

    ♪ രിയാക്ടിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സംവേദനം, സൂക്ഷ്മസംവേദനക്ഷമത, സൂക്ഷ്മ സംവേദനശക്തി, ഇന്ദ്രിയാവബോധം, അതിസംവേദ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക