-
reactor
♪ രിയാക്ടർ- noun (നാമം)
- ന്യൂക്ലിയർ റിയാക്ടർ
- പ്രതിപ്രവർത്തനവിധേയമാകുന്ന വസ്തു
- അണുകേന്ദ്രവിഘടനത്തിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള ഉപാധി
- അണുവിസ്ഫോടനം കൊണ്ട് താപമുണ്ടാക്കുന്ന യന്ത്രം
- പദാർത്ഥങ്ങളുടെ രാസപ്രവർത്തനത്തിനുള്ള ഉപകരണം
-
slow reactor
♪ സ്ലോ റിയാക്ടർ- noun (നാമം)
- മന്ദ ന്യൂട്രാണുകളെ ഉപയോഗപ്പെടുത്തുന്ന റിയാക്ടർ
-
chain reactor
♪ ചെയിൻ റിയാക്ടർ- noun (നാമം)
- അണുശക്തി നിർമ്മാണ യന്ത്ര സംവിധാനം
-
thermal reactor
♪ തേർമൽ റിയാക്ടർ- noun (നാമം)
- ഉഷ്ണന്യൂട്രാണുകളെ ഉപയോഗപ്പെടുത്തുന്ന റിയാക്ടർ
-
breeder reactor
♪ ബ്രീഡർ റിയാക്ടർ- noun (നാമം)
- ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ
-
nuclear reactor
♪ ന്യൂക്ലിയർ റിയാക്ടർ- noun (നാമം)
- അണുകോർജ്ജത്തിന്റെ നിയന്ത്രിതോത്പാദനത്തിനുള്ള യന്ത്രസംവിധാനം