1. read quickly

    ♪ രീഡ് ക്വിക്ക്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറിച്ചുനോക്കുക, സ്പർച്ചുപോവുക, ഓടിച്ചുനോക്കുക, ഓടിച്ചുവായിക്കുക, കണ്ണോടിക്കുക
    3. പ്രധാനകാര്യം മാത്രം ശ്രദ്ധിച്ചുകൊണ്ട് ഓടിച്ചു വായിക്കുക, കണ്ണോടിക്കുക, ഒന്നുനോക്കുക, വിഹഗവീക്ഷണം നടത്തുക, തിരക്കിൽ വായിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക