1. readableness

    ♪ രീഡബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. പാരായണയോഗ്യം
  2. readable

    ♪ രീഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വായിക്കാവുന്ന, പാരായണക്ഷമം, വ്യക്താക്ഷരമായ, അനായാസേ വായിക്കാവുന്ന, ഗമ്യ
    3. വായനാസുഖമുള്ള, രസകരമായി വായിച്ചുപോകാവുന്ന, വായിക്കാൻ പറ്റിയ, വായിച്ചു രസിക്കാവുന്ന, സുഖകരമായ വായനാനുഭവം നൽകുന്ന
  3. human readable

    ♪ ഹ്യൂമൻ റീഡബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യന് വായിക്കാൻ പറ്റുന്ന
  4. readability

    ♪ രീഡബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തത, സ്പഷ്ടത, എളുപ്പം വായിക്കാവുന്ന സ്ഥിതി, സംവേദ്യത, ഗ്രാഹ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക