1. readily

    ♪ രെഡിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പെട്ടെന്ന്, ഉടനേ, സ്വമനസ്സാലെ, മനസ്സോടെ, സങ്കോചമില്ലാതെ
    3. അനായാസേന, സുഖമായി, യാതൊരായസവുമെന്യേ, ക്ലേശിക്കാതെ, യത്നിക്കാതെ
  2. readily given

    ♪ രെഡിലി ഗിവൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വമനസ്സാലെയുള്ള, സന്തോഷത്തോടെ കൊടുത്ത, മടിക്കാതെ കൊടുത്ത, പൂർണ്ണമനസ്സോടെ കൊടുത്ത, വെെമുഖ്യമില്ലാത്ത
  3. readily available

    ♪ രെഡിലി അവെയിലബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണ, പതിവുള്ള, വ്യവസ്ഥാപിതമായ, സാധാരണനിലവാരമായ, സാധാരണതോതിലുള്ള
    3. കെെയ്ക്കരികിലുള്ള, സമവർത്തി, വളരെ അടുത്തുള്ള, നികടവർത്തിയായ, എപ്പോൾവേണമെങ്കിലും ലഭിക്കുന്ന
    1. idiom (ശൈലി)
    2. കെെയ്ക്കലുള്ള, സംഭക്ത, കെെവശമുള്ള, തൊട്ടടുത്തുള്ള, വളരെ അടുത്തുള്ള
    1. phrase (പ്രയോഗം)
    2. കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ, അദൂര, കെെയ്ക്കലുള്ള
  4. more readily

    ♪ മോർ റെഡിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. താരതമ്യേ കൂടുതൽ ഇഷ്ടപ്പെട്ട്, കൂടുതൽ സന്നദ്ധതയോടെ, സ്വമനസ്സാലെ, അത്യുത്സാഹത്തോടെ, ഒട്ടും മടിയില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക