1. readily available

    ♪ രെഡിലി അവെയിലബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണ, പതിവുള്ള, വ്യവസ്ഥാപിതമായ, സാധാരണനിലവാരമായ, സാധാരണതോതിലുള്ള
    3. കെെയ്ക്കരികിലുള്ള, സമവർത്തി, വളരെ അടുത്തുള്ള, നികടവർത്തിയായ, എപ്പോൾവേണമെങ്കിലും ലഭിക്കുന്ന
    1. idiom (ശൈലി)
    2. കെെയ്ക്കലുള്ള, സംഭക്ത, കെെവശമുള്ള, തൊട്ടടുത്തുള്ള, വളരെ അടുത്തുള്ള
    1. phrase (പ്രയോഗം)
    2. കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ, അദൂര, കെെയ്ക്കലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക