1. read punch unit

    ♪ രീഡ് പഞ്ച് യൂണിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക തരം കാർഡുകളിൽ പഞ്ചുചെയ്തിട്ടുള്ള വിവരങ്ങൾ വായിക്കുന്നതിനും കമ്പ്യൂട്ടറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പഞ്ചുചെയ്യുന്നതിനുമുള്ള സംവിധാനം
  2. read protection

    ♪ രീഡ് പ്രൊട്ടക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്കിലോ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം
  3. read up

    ♪ രീഡ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വായിച്ചുമനസ്സിലാക്കുക, വായനയിലൂടെ മനസ്സിലാക്കുക, വായിച്ചു ഗ്രഹിക്കുക, നിരന്തര വായനകൊണ്ട് അറിവു സമ്പാദിക്കുക, തീവ്രപഠനം നടത്തുക
  4. well read

    ♪ വെൽ റെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഠിപ്പുള്ള, സംശ്രുത, വായിച്ചറിഞ്ഞ, പണ്ഡിതമതിയായ, അഗാധപാണ്ഡിത്യമുള്ള
  5. one who reads

    ♪ വൺ ഹു റീഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വായിക്കുന്നവൻ
  6. thought-reading

    ♪ തോട്ട്-റീഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റൊരാളുടെ ചിന്തകൾ അറിയാൻ കഴിയൽ
  7. read

    ♪ രീഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായന, പഠനം, വായിച്ചുപഠിക്കൽ, ഏടുപാഠം, പുസ്തകം വായിച്ചു പഠിക്കൽ
    1. verb (ക്രിയ)
    2. വായിക്കുക, പഠിക്കുക, വായിച്ചു പഠിക്കുക, ഓതുക, ശദ്ധാപൂർവ്വം വായിക്കുക
    3. ഉറക്കെ വായിക്കുക, വായിച്ചുകേൾപ്പിക്കുക, നോക്കിവായിക്കുക, പാരായണം ചെയ്യുക, ഉരുവിടുക
    4. വായിച്ചു മനസ്സിലാക്കുക, വ്യഖ്യാനിക്കുക, ഗ്രഹിക്കുക, പൊരുൾ ഗ്രഹിക്കുക, മനസ്സിലാക്കിയെടുക്കുക
    5. വ്യഖ്യാനിക്കുക, ഭാഷാന്തരം ചെയ്യുക, പൊരുളായെടുക്കുക, അർത്ഥം കല്പിക്കുക, ധരിക്കുക
    6. സൂചിപ്പിക്കുക, കാണിക്കുക, കുറിക്കുക, പ്രദർശിപ്പിക്കുക, രേഖപ്പെടുത്തുക
  8. read something

    ♪ രീഡ് സംതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുമാനിക്കുക, ഊഹിച്ചെടുക്കുക, നിഗമനത്തിൽ എത്തിച്ചേരുക, പൊരുൾ ഊഹിച്ചെടുക്കുക, ആരോപിക്കുക
  9. reading

    ♪ രീഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായന, വായനം, പഠനം, പാഠം, വായിച്ചുപഠിക്കൽ
    3. പഠിപ്പ്, നിപഠം, നിപഠനം, നിപാഠം, വായന
    4. ഖണ്ഡിക, ഗ്രന്ഥഭാഗം, വിച്ഛേദം, പാഠം, പാഠഭാഗം
    5. വ്യഖ്യാനം, ഭാഷ്യം, ധാരണ, ഊഹം, വിശദീകരണം
    6. രേഖ, അക്കം, സംഖ്യ, സൂചന, അളവ്
  10. read to sleep

    ♪ രീഡ് ടു സ്ലീപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉറങ്ങുന്നതുവരെ വായിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക