1. real

    ♪ രിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സത്യമായ, യഥാതഥമായ, വാസ്തുതാപരമായ, സത്യ, തഥ്യ
    3. യഥാർത്ഥമായ, കലർപ്പില്ലാത്ത, അകൃത്രിമം, ആധികാരികം, ഉത്തമവിശ്വാസത്തോടു കൂടിയ
    4. സത്, സത്യത്തിലുള്ള, യഥാർത്ഥമായ, പരമാർത്ഥമായ, അസ്സലായ
    5. ആത്മാർത്ഥമായ, അവ്യാഖ്യേയ, നിഷ്കപടമായ, അകൃത്രിമമായ, ഹൃദയംഗമമായ
    6. യുക്തമായ, ഉചിതമായ, അനുരൂപമായ, സത്യത്തിലുള്ള, മുറപ്രകാരമുള്ള
    1. adverb (ക്രിയാവിശേഷണം)
    2. അതിതരാം, ഭരം, വളരെ, മംക്ഷു, അതീവ
  2. real time

    ♪ രിയൽ ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. തത്സമയം
  3. no real hope

    ♪ നോ റിയൽ ഹോപ്പ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷയില്ലാത്ത
  4. real numbers

    ♪ രിയൽ നമ്പേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വാസ്തവികസംഖ്യ
  5. real storage

    ♪ രിയൽ സ്റ്റോറജ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ യഥാർത്ഥ മെമ്മറി
  6. side-real year

    ♪ സൈഡ്-റിയൽ ഇയർ
    src:crowdShare screenshot
    1. noun (നാമം)
    2. പരിക്രമണവർഷം
    3. നക്ഷത്രവർഷം
  7. real time control

    ♪ രിയൽ ടൈം കൺട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ശരിയായ ക്രമം
  8. real-life

    ♪ രിയൽ-ലൈഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകൃത്യനുസരണമായ, യഥാതഥമായ, യഥാതഥമായി ചിത്രീകരിച്ച, യഥാർത്ഥ വർണ്ണനാപരമായ, ജീവൻതുടിക്കുന്ന
    3. ജീവിതഗന്ധിയായ, യഥാതഥ, യഥാർത്ഥസ്ഥിതി പ്രതിഫലിപ്പിക്കുന്ന, യാഥാർത്ഥ്യത്തോടു പൊരുത്തമുള്ള, വാസ്തവിക
  9. real-ale

    ♪ രിയൽ-എയ്ൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ബിയർ വീപ്പയിൽ നിന്ന് ഊറ്റിയെടുക്കാവുന്ന നിലയിൽ, വലിച്ചെടുക്കാവുന്ന അവസ്ഥയിൽ, നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ, വീപ്പയിൽനിന്നു നേരിട്ടെടുക്കത്തക്ക വിധത്തിൽ, കൂടുതൽ വാതകം ചേർക്കണ്ടാത്ത നിലയിൽ
  10. real world

    ♪ രിയൽ വേൾഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാഥാർത്ഥ്യം, യാഥാതഥ്യം, യഥാർത്ഥം, വസ്തുത്വം, പരമാർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക