1. real-life

    ♪ രിയൽ-ലൈഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകൃത്യനുസരണമായ, യഥാതഥമായ, യഥാതഥമായി ചിത്രീകരിച്ച, യഥാർത്ഥ വർണ്ണനാപരമായ, ജീവൻതുടിക്കുന്ന
    3. ജീവിതഗന്ധിയായ, യഥാതഥ, യഥാർത്ഥസ്ഥിതി പ്രതിഫലിപ്പിക്കുന്ന, യാഥാർത്ഥ്യത്തോടു പൊരുത്തമുള്ള, വാസ്തവിക
  2. real life

    ♪ രിയൽ ലൈഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സരൂപമായി, ജീവനോടെ, സശരീരം, നേരിട്ട്, പ്രത്യക്ഷത്തിൽ
    1. noun (നാമം)
    2. സത്യം, വാസ്തവികത, യഥാതഥ്യം, വാസ്തവികത്വം, വസ്തുവൃത്തം
    3. യാഥാർത്ഥ്യം, യാഥാതഥ്യം, യഥാർത്ഥം, വസ്തുത്വം, പരമാർത്ഥം
    4. സത്യം, വസ്തുത്വം, പരമാർത്ഥം, പ്രാപഞ്ചികസത്യം, നിശ്ചലതത്ത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക