1. realism

    ♪ രിയലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. യഥാതഥത്വം, യഥാതഥ്യം, യഥാതഥപ്രസ്ഥാനം, യാഥാർത്ഥ്യവാദം, പ്രായോഗികവീക്ഷണസിദ്ധാന്തം
    3. ആധികാരികത, സത്യത, പ്രാമാണ്യം, യഥാതഥകല, പ്രമാണത
  2. magic realism

    ♪ മാജിക് റിയലിസം
    src:crowdShare screenshot
    1. noun (നാമം)
    2. അസ്വാഭാവിക സ്വാഭാവികത
  3. social realism

    ♪ സോഷ്യൽ റിയലിസം
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹികാഭിപ്രായങ്ങൾ കലകളിലൂടെ ആവിഷ്കരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക