1. realistic

    ♪ രിയലിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാതഥമായ, പ്രായോഗികമായ, യുക്തിസഹമായ, പ്രയോഗസാമർത്ഥ്യമുള്ള, പ്രായോഗികവീക്ഷണമുള്ള
    3. യഥാർത്ഥസ്ഥിതിക്ക് ഒത്തവണ്ണമുള്ള, നേടാവുന്ന, സാധിക്കാവുന്ന, പ്രാപ്യമായ, പ്രായോഗികം
    4. ജീവിതഗന്ധിയായ, യഥാതഥ, യഥാർത്ഥസ്ഥിതി പ്രതിഫലിപ്പിക്കുന്ന, യാഥാർത്ഥ്യത്തോടു പൊരുത്തമുള്ള, വാസ്തവിക
  2. realist

    ♪ രിയലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. യാഥാർത്ഥ്യവാദി
    3. യാഥാർത്ഥ്യബോദമുള്ളയാൾ
    4. യഥാതഥ സിദ്ധാന്തവാദി
  3. non-realistic

    ♪ നോൺ-റിയലിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥജീവിതവുമായി ബന്ധമില്ലാത്ത, ജീവിതഗന്ധിയല്ലാത്ത, യഥാതഥമല്ലാത്ത, യാഥാർത്ഥ്യത്തോടു കൂറു പുലർത്താത്ത, അവാസ്തവികമായ
  4. realistically

    ♪ രിയലിസ്റ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യഥാതഥം, യാഥാർത്ഥ്യബോധത്തോടെ, യഥാർത്ഥ്യത്തന് ഒത്തവണ്ണം, യഥാർത്ഥസ്ഥിതിക്കെത്ത വിധത്തിൽ, വിവേകപൂർവ്വം
    1. phrase (പ്രയോഗം)
    2. നടപ്പിൽ, പ്രയോഗത്തിൽ, യഥാർത്ഥത്തിൽ, സത്യത്തിൽ, ശരിയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക