1. realization

    ♪ രിയലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാക്ഷാത്കാരം, ആത്മസാക്ഷാത്കാരം, സ്വബോധം, ആത്മലാഭം, സ്വാനുഭവം
    3. സാക്ഷാത്കരണം, ഫലയോഗം, കാര്യസിദ്ധി, സാക്ഷാത്കാരം, യഥാർത്ഥമാക്കൽ
  2. self-realization

    ♪ സെൽഫ്-റിയലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആതാമാനുഭൂതി
  3. realize

    ♪ രിയലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
    3. സാക്ഷാത്കരിക്കുക, സഫലീകരിക്കുക, പ്രത്യക്ഷീകരിക്കുക, പ്രത്യക്ഷമാക്കുക, കെെവരിക്കുക
    4. ഉണ്ടാക്കുക, കെെവരിക്കുക, സമ്പാദിക്കുക, ലാഭമുണ്ടാക്കുക, നേടുക
    5. ഇന്നവിലയ്ക്കു വിൽക്കുക, വിലയ്ക്കുപോകുക, വിലകിട്ടുക, വിലയായി ലഭിക്കുക, ലാഭമുണ്ടാക്കുക
    6. ഈടാക്കുക, വസൂലാക്കുക, സ്വത്തക്കൾ പണമാക്കിമാറ്റുക, രൊക്കം പണമാക്കി മാറ്റുക, വിറ്റുകാശാക്കുക
  4. realiza-tion

    ♪ രിയലൈസ-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയജ്ഞാനം, അവബോധം, ഗോചരം, ആത്മബോധം, സ്വബോധം
  5. make someone realize

    ♪ മെയ്ക് സംവൺ റിയലൈസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
  6. realize a profit of

    ♪ രിയലൈസ് എ പ്രോഫിറ്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമ്പാദിക്കുക, ഉണ്ടാക്കുക, നേടുക, ലഭിക്കുക, വരവുണ്ടാകുക
  7. realizable

    ♪ രിയലൈസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്യം, ചെയ്യാവുന്ന, സാദ്ധ്യമായ, കരണീയം, പ്രായോഗികം
    3. ജീവനക്ഷമമായ, പ്രയോഗസാദ്ധ്യമായ, സാദ്ധ്യമായ, കരണീയം, ചെയ്യാവുന്ന
    4. പ്രാപ്യമായ, സാദ്ധ്യമായ, നേടാവുന്ന, അഭിഗമ്യം, സമീപിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക