1. reap

    ♪ രീപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫലം എടുക്കുക, കൊയ്യുക, മൂരുക, മൂറുക, നെല്ലുകൊയ്യുക
    3. സ്വീകരിക്കുക, വാങ്ങുക, എടുക്കുക, കിട്ടുക, ഏറ്റുവാങ്ങുക
  2. reaped paddy

    ♪ രീപ്പ്ഡ് പാഡി
    src:crowdShare screenshot
    1. noun (നാമം)
    2. കറ്റ
  3. reaping hook

    ♪ രീപ്പിംഗ് ഹുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അരിവാൾ
  4. reaped field

    ♪ രീപ്പ്ഡ് ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊയ്ത്തുകഴിഞ്ഞ പാടം
  5. reaping machine

    ♪ രീപ്പിംഗ് മഷീൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൊയ്ത്തു യന്ത്രം
  6. reap the benefit

    ♪ രീപ്പ് ദ ബെനിഫിറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയോജനപ്പെടുത്തുക
  7. as you sow so you reap

    ♪ ആസ് യു സോ സോ യു റീപ്പ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വിതച്ചതെ കൊയ്യു
  8. reaping

    ♪ രീപ്പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊയ്ത്ത്, വിളവെടുപ്പ്, വിളവെടുക്കൽ, ഫസലി, ഫസ്ലി
  9. reap reward

    ♪ രീപ്പ് റിവാർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രയോജനമുണ്ടാക്കുക, ലാഭമുണ്ടാക്കുക, നേട്ടമുണ്ടാക്കുക, ലാഭമെടുക്കുക, നേടുക
  10. reap benefits

    ♪ രീപ്പ് ബെനിഫിറ്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നേട്ടമുണ്ടാക്കുക, ലാഭമുണ്ടാക്കുക, ഗുണകരമാക്കുക, മുതലെടുക്കുക, ലാഭം വരുത്തുക
    3. പ്രയോജനമുണ്ടാക്കുക, ലാഭമുണ്ടാക്കുക, നേട്ടമുണ്ടാക്കുക, ലാഭമെടുക്കുക, നേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക