അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
rearrange
♪ രിയറേഞ്ച്
src:ekkurup
verb (ക്രിയ)
പുനക്രമീകരിക്കുക, സ്ഥാനം മാറ്റിഇടുക, ക്രമം മാറ്റുക, വിധാനക്രമം മാറ്റുക, വേറൊരുരീതിയിൽ സജ്ജീകരിക്കുക
പുനഃസംവിധാനം ചെയ്ക, പുനഃസംഘടിപ്പിക്കുക, മാറ്റംവരുത്തുക, വ്യത്യാസപ്പെടുത്തുക, രൂപാന്തരം വരുത്തുക
rearrangement
♪ രിയറേഞ്ച്മെന്റ്
src:ekkurup
noun (നാമം)
രൂപാന്തരീകരണം, രൂപാന്തരപ്പെടുത്തൽ, അവസ്ഥാന്തരം, ക്രാന്തി, രൂപപരിണാമം
പരിവർത്തനം, മാറ്റം, വ്യത്യാസം, തിരിപ്പ്, മറിച്ചൽ
മാറ്റം, പകരം, വ്യത്യാസം, ഭേദഗതി, ഗതിഭേദം
നവരീതി, നൂതനയുക്തി, മാറ്റം, പുത, പുതുമ
പുനസംഘടന, പുനഃസംവിധാനം, ഇളക്കി പ്രതിഷ്ഠിക്കൽ, പുനസംഘടിപ്പിക്കൽ, മാറ്റം വരുത്തൽ
rearrange the deckchairs on the Titanic
♪ രിയറേഞ്ച് ദ ഡെക്ക്ചെയേഴ്സ് ഓൺ ദ ടൈറ്റാനിക്
src:ekkurup
verb (ക്രിയ)
അവിദഗ്ദ്ധമായി കെെകാര്യം ചെയ്യുക, തട്ടുമുട്ടുപണി ചെയ്യുക, നന്നാക്കാൻ ശ്രമിക്കുക, വിളക്കുക, ഒട്ടിപ്പുപണി നടത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക