1. Reasoning

    ♪ റീസനിങ്
    1. നാമം
    2. തർക്കം
    3. ചർച്ച
    4. വിവാദം
    5. ന്യായവാദം
    6. യുക്തിവിചാരം
    7. യുക്തിവാദം
    8. യുക്തിചിന്ത
    9. അദ്ധ്യാഹാരം
    10. വിചിന്തനം
    11. തർക്കപദ്ധതി
  2. It stands to reason

    ♪ ഇറ്റ് സ്റ്റാൻഡ്സ് റ്റൂ റീസൻ
    1. -
    2. അത് യുക്തിയുക്തമാൺ
    1. വിശേഷണം
    2. യുക്തിപൂർവ്വം തെളിയിക്കാവുന്ന
  3. Listen to reason

    ♪ ലിസൻ റ്റൂ റീസൻ
    1. ക്രിയ
    2. അനുനയത്തിനു വഴങ്ങുക
  4. Logical reasoning

    ♪ ലാജികൽ റീസനിങ്
    1. നാമം
    2. യുക്തിവിചാരം
  5. Pure reason

    ♪ പ്യുർ റീസൻ
    1. നാമം
    2. കേവലയുക്തി
    3. ശുദ്ധയുക്തി
  6. For what reason ?

    1. -
    2. എന്തുകാരണത്തിൻ?
  7. See reason

    ♪ സി റീസൻ
    1. ക്രിയ
    2. ന്യായമെന്നു കരുതുക
  8. Within reason

    ♪ വിതിൻ റീസൻ
    1. -
    2. ന്യായമായ പരിധിക്കുള്ളിൽ
  9. Without rhyme or reason

    ♪ വിതൗറ്റ് റൈമ് ഓർ റീസൻ
    1. വിശേഷണം
    2. ഒരു കാരണവുമില്ലാതെ
  10. Reason

    ♪ റീസൻ
    1. നാമം
    2. വിധി
    3. പ്രജ്ഞ
    4. പ്രേരണ
    5. ഹേതു
    6. പ്രതിജ്ഞ
    7. കാരണം
    8. ന്യായം
    9. യുക്തി
    10. നിമിത്തം
    11. ബുദ്ധി
    12. ഉപപത്തി
    13. യുക്തിവിചാരം
    14. യുക്തിയുക്തത
    15. ഗ്രാഹകശക്തി
    16. ബുദ്ധിപൂർവ്വകത്വം
    17. വിചാരശക്തി
    18. സ്വസ്ഥബുദ്ധി
    1. ക്രിയ
    2. വാദിക്കുക
    3. തർക്കിക്കുക
    4. നിഗമനത്തിലെത്തുക
    5. സാധൂകരിക്കുക
    6. യുക്തിയുക്തം വാദിക്കുക
    7. ന്യായം പറഞ്ഞു ബോദ്ധ്യം വരുത്തുക
    8. യുക്തിപൂർവ്വം പ്രതിപാദിക്കുക
    9. പര്യാലോചന ചെയ്യുക
    10. ന്യായവാദം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക