1. reassembling of consonants and vowels

    ♪ രിയസെംബ്ലിംഗ് ഓഫ് കോൺസണന്റ്സ് ആൻഡ് വവൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വരാക്ഷരങ്ങളുടെയും വ്യഞ്ജനാക്ഷരങ്ങളുടെയും മാത്രാഗണന നടത്തൽ
  2. reassemble

    ♪ രിയസെംബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അണിനിരക്കുക, പുനസംഘടിക്കുക, വീണ്ടും ഒന്നിച്ചുകൂടുക, ഒത്തൊരുമിക്കുക, വീണ്ടും ഒന്നിക്കുക
    3. പുനർനിർമ്മിക്കുക, പൊളിച്ചുപണിയുക, മാറ്റിപ്പണിയുക, പുനർനിർമ്മാണം നടത്തുക, അഴിച്ചുപണിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക