1. reassure

    ♪ രിയഷ്വർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാശ്വസിപ്പക്കുക, ധെെര്യം കൊടുക്കുക, ആശ്വാസം കൊടുക്കുക, ആശ്വസിപ്പിക്കുക, പിരിമുറുക്കം ലഘൂകരിക്കുക
  2. reassurence

    ♪ രിയഷ്വറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്വാസം, ദുരിതനിവാരണം, തേറ്റം, സാന്ത്വനം, ആശ്വസനം
  3. reassurance

    ♪ രിയഷൂറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്വാസം, ആശ്വസനം, സാന്ത്വനം, സമാശ്വസനം, ദുരിതാശ്വാസം
    3. ആശ്വാസം, സാന്ത്വനം, ശാന്ത്വനം, സാന്ത്വം, ശ്രാന്തസംവാഹനം
  4. reassured

    ♪ രിയഷ്വേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്വസിക്കുന്ന, സ്വസ്ഥതയുള്ള, നന്ദിയുള്ള, നിഭൃത, കൃതജ്ഞമായ
  5. reassuring

    ♪ രിയഷ്വറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിജയസാദ്ധ്യതയുള്ള, പ്രതീക്ഷയ്ക്കു വകനല്കുന്ന, നല്ല ഭാവിയുള്ള, ശുഭപ്രതീക്ഷ നൽകുന്ന, ശുഭസൂചനകമായ
    3. പിന്തുണയ്ക്കുന്ന, പിന്താങ്ങുന്ന, തുണ നല്കുന്ന, ഒത്താശ ചെയ്യുന്ന, പ്രോത്സാഹിപ്പിക്കുന്ന
    4. പ്രോത്സാഹജനകമായ, പ്രതീക്ഷയ്ക്കു വകനല്ക്കുന്ന, നല്ല ഭാവിയുള്ള, ആശാവഹമായ, ഗുണകരമായ
    5. സുഖാവഹമായ, സുഖകരമായ, സൗകര്യമുള്ള, സുഖദായകമായ, സുഖപ്രദമായ
    6. ആശ്വസിപ്പിക്കുന്ന, ആശ്വാസം പകരുന്ന, സമാമധാനിപ്പിക്കുന്ന, പ്രസാദന, ആശ്വാസം നല്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക