- adjective (വിശേഷണം)
പ്രതിഷേധാർഹമായ, അധിക്ഷേപാർഹമായ, എതിർക്കേണ്ട, വിരോധ്യ, വിരോധിക്കത്തക്ക
എതിർക്കേണ്ട, പ്രതിഷേധാർഹമായ, അധിക്ഷേപാർഹമായ, വിരോധ്യ, വിരോധിക്കത്തക്ക
ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന, ബീഭത്സമായ
രോഗം വരുത്തുന്ന, വ്യഥാകര, രോഗമുണ്ടാക്കുന്ന, ഓക്കാനം വരുത്തുന്ന, മനംപിരട്ടലുണ്ടാക്കുന്ന
നിരുത്സാഹപ്പെടുത്തുന്ന, മനസ്സുമടുപ്പിക്കുന്ന, ഭഗ്നോത്സാഹനാക്കുന്ന, ആത്മവീര്യം കെടുത്തുന്ന, ക്ഷീണോത്സാഹനാക്കുന്ന