1. rebel

    ♪ രബൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറുത്തുനിൽക്കുന്ന, നിഷേധിയായ, വ്യവസ്ഥാപിത ഭരണകൂടത്തിനെതിരായി വിപ്ലവം നടത്തുന്ന, വിപ്ലവം നടത്തുന്ന, പ്രക്ഷോഭം നടത്തുന്ന
    3. എതിർക്കുന്ന, വഴങ്ങാതിരിക്കുന്ന, കലഹമുണ്ടാക്കുന്ന, കൂട്ടമായി എതിർക്കുന്ന, ധിക്കരിക്കുന്ന
    1. noun (നാമം)
    2. നിഷേധി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിമതൻ, വിപ്ലവമനസ്കൻ
    3. അസാമ്പ്രദായികൻ, ഭിന്നമതി, വിമതൻ, പ്രതിഷേധകൻ, എതിർക്കുന്നവൻ
    1. verb (ക്രിയ)
    2. നിയമനിഷേധം നടത്തുക, വഴങ്ങാതിരിക്കുക, ചെറുത്തു നിൽക്കുക, വിപ്ലവമുണ്ടാക്കുക, ലഹളകൂട്ടുക
    3. ക്ഷോഭിക്കുക, ഞെട്ടി പുറകോട്ടുവലിയുക, പുറകോട്ട് ആക്കംകൊള്ളുക, വെറുപ്പുതോന്നുക, വെെമുഖ്യമുണ്ടാകുക
    4. ധിക്കരിക്കുക, അനുസരിക്കാതിരിക്കുക, വകവയ്പില്ലാതെ പെരുമാറുക, കൂട്ടംകലക്കുക, കൂട്ടാക്കാതിരിക്കുക
  2. rebel against

    ♪ രബൽ അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എതിർക്കുക, പരാതിപ്പെടുക, പ്രതിരോധം കാട്ടുക, എതിർപ്പു പ്രകടിപ്പിക്കുക, ചെറുക്കുക
    1. verb (ക്രിയ)
    2. പ്രതിപ്രവർത്തനം നടത്തുക, പ്രതിപ്രവർത്തിക്കുക, എതിർക്കുക, വഴങ്ങാതിരിക്കുക, പ്രതികൂലിക്കുക
  3. rebelling

    ♪ രബലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലാപമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, സായുധകലാപം നടത്തുന്ന, കൂട്ടമായി എതിർക്കുന്ന, വ്യവസ്ഥാപിത ഭരണകൂടത്തിനെതിരായി വിപ്ലവം നടത്തുന്ന
    3. യോജിക്കാത്ത, വിമതനായ, വിസംഗത, വിമത, ഭൂരിപക്ഷാഭിപ്രായത്തിനെതിരു നിൽക്കുന്ന
  4. incitement to rebel

    ♪ ഇൻസൈറ്റ്മെന്റ് ടു റെബൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജ്യദ്രോഹം, രാജ്യദ്രോഹകുറ്റം, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടൽ, രാജ്യദ്രോഹത്തിനു പ്രേരിപ്പിക്കൽ, ചൂടാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക