1. rebellious

    ♪ രിബെല്ല്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലാപമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, സായുധകലാപം നടത്തുന്ന, കൂട്ടമായി എതിർക്കുന്ന, വ്യവസ്ഥാപിത ഭരണകൂടത്തിനെതിരായി വിപ്ലവം നടത്തുന്ന
    3. വഴക്കാളിത്തമുള്ള, വഴങ്ങാത്ത, ദുശ്ശാഠ്യമുള്ള, അവിനീതമായ, വഴക്കാളിയായ
  2. rebelliousness

    ♪ രിബെല്ല്യസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർപ്പ്, ധിക്കരിക്കൽ, ആജ്ഞാപ്രതിഘാതം, ആജ്ഞാലംഘനം, ധിക്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക