1. rebound

    ♪ രിബൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തട്ടിക്കുതിക്കുക, തെറിക്കുക, മേലോട്ടു തെറിക്കുക, പുറകോട്ടു പായുക, പിന്നാക്കം തെറിക്കുക
    3. വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലെത്തുക, പുനസമാഹരിക്കുക, മെച്ചപ്പെടുക, സുഖം പ്രാപിക്കുക
    4. തിരിച്ചടി നേരിടുക, വിപരീതഫലം ഉളവാകുക, വിനയാകുക, തിരിഞ്ഞുകടിക്കുക, തിരിച്ചുകൊത്തുക
  2. rebound on

    ♪ രിബൗണ്ട് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറകോട്ടൊഴുകുക, പ്രതിധ്വനിയുണ്ടാകുക, പ്രതികൂലമായി ബാധിക്കുക, പ്രതികൂലഫലമുണ്ടാകുക, തിരിഞ്ഞുകടിക്കുക
    3. പ്രതികൂലമായി ബാധിക്കുക, തിരിച്ചടി നേരിടുക, വിപരീതഫലം ഉളവാകുക, വിനയാകുക, വെളുക്കാൻ തേച്ചതു പാണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക