1. rebuke

    ♪ രിബ്യൂക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശകാരം, താക്കീത്, ശാസന, ശാസനം, ഏക്ക്
    1. verb (ക്രിയ)
    2. ശാസിക്കുക, വഴക്കുപറയുക, ഗുണദോഷിക്കുക, ശകാരിക്കുക, വായ്പറക
  2. rebukingly

    ♪ രിബ്യൂകിംഗ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശാസനയായി
    3. താക്കീതായി
  3. be rebuked

    ♪ ബി റിബ്യൂക്ക്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക