- adjective (വിശേഷണം)
വഴങ്ങാത്ത, മർക്കടമുഷ്ടിയായ, കീഴ്പെടാത്ത, അനുസരിക്കാത്ത, എതിർക്കുന്ന
- noun (നാമം)
എതിർപ്പ്, ചെറുക്കൽ, ധിക്കാരം, ധിക്കൃതി, വാമം
അനുസരണമില്ലായ്മ, അനുസരണക്കേട്, ദുസ്സ്വഭാവം, അസദ്ഭാവം, പാച്ചൽ
വാശി, ശാഠ്യം, ശഠത, ശഠത്വം, പിടിവാശി
പ്രകൃതിവിരുദ്ധത, പ്രകൃതിവിരുദ്ധം, വിപരീതബുദ്ധി, നേർവിപരീതത്വം, കടകവിരുദ്ധത