1. recall from

    ♪ രിക്കോൾ ഫ്രം
    src:crowdShare screenshot
    1. verb (ക്രിയ)
    2. മടക്കിവിളിക്കുക
  2. total recall

    ♪ ടോട്ടൽ റികോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിഞ്ഞുപോയകാര്യങ്ങൾ പൂർണ്ണമായും ഓർക്കാൻ കഴിയുക
  3. recall

    ♪ രിക്കോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചുവിളിക്കൽ, മടക്കിവിളിക്കൽ, തിരിച്ചുവിളി, പ്രത്യാഹ്വാനം, പ്രത്യാനയനം
    3. ഓർമ്മ, സ്മരണ, സ്മാരം, ഓർക്കൽ, അനുസ്മരണ
    1. verb (ക്രിയ)
    2. ഓർമ്മിക്കുക, ഓർക്കുക, ഓർത്തുനോക്കുക, തോന്നുക, സ്മരിക്കുക
    3. ഓർമ്മപ്പെടുത്തുക, ഓർമ്മിപ്പിക്കുക, സ്മരണയിലെത്തിക്കുക, ഓർമ്മയിൽ വരുക, ഓർമ്മയിലെത്തിക്കുക
    4. തിരിച്ചുവിളിക്കുക, മടക്കിവിളിക്കുക, തിരിച്ചുവരുത്തുക, തിരിച്ചുവരാൻ ആജ്ഞാപിക്കുക, പിൻവിളി വിളിക്കുക
    5. റദ്ദാക്കുക, റദ്ദുചെയ്യുക, മടക്കിയെടുക്കുക, ദുർബ്ബലപ്പെടുത്തുക, അസാധുവാക്കുക
  4. fail to recall

    ♪ ഫെയിൽ ടു റികോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറക്കുക, വിസ്മരിക്കുക, ഓർമ്മ വിട്ടുപോവുക, ഓർമ്മയില്ലാതാകുക, വഴുക്കുക
  5. powers of recall

    ♪ പവേഴ്സ് ഓഫ് റികോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, ഓർമ്മശക്തി, നിനവ്, ഓർമ്മിക്കാനുള്ള കഴിവ്, മേധാ
  6. recalling

    ♪ രിക്കോളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, ഓർപ്പ്, സ്മരണം, സ്മരണ, സ്മരം
  7. beyond recall

    ♪ ബിയോണ്ട് റീകോൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറക്കപ്പെട്ട, വിസ്മൃതിയിലായ, മറവിയിലാണ്ട, വിസ്മൃത, അഗണിത
  8. past recall

    ♪ പാസ്റ്റ് റീക്കാൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറക്കപ്പെട്ട, വിസ്മൃതിയിലായ, മറവിയിലാണ്ട, വിസ്മൃത, അഗണിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക