അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
recant
♪ രികാന്റ്
src:ekkurup
verb (ക്രിയ)
പരിത്യജിക്കുക, പരസ്യമായി നിരാകരിക്കുക, മറുത്തുപറയുക, നിഷേധിക്കുക, ഖണ്ഡിക്കുക
മനം മാറുക, അഭിപ്രായം മാറ്റുക, ആദർശം ഉപേക്ഷിക്കുക, തത്ത്വങ്ങളെ കെെവെടിയുക, മതപരിത്യാഗം ചെയ്യുക
വാക്കു മടക്കിയെടുക്കുക, മടക്കിയെടുക്കുക, മുമ്പുപറഞ്ഞതിനെ ഖണ്ഡിച്ചു പറയുക, നിഷേധിക്കുക, പറഞ്ഞതു തിരിച്ചു പറയുക
recantation
♪ രികാന്റേഷൻ
src:ekkurup
noun (നാമം)
മറുത്തുപറയൽ, ഖണ്ഡനം, പിൻവലിക്കൽ, പരിത്യാഗം, നിരാകരണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക