1. recantation

    ♪ രികാന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മറുത്തുപറയൽ, ഖണ്ഡനം, പിൻവലിക്കൽ, പരിത്യാഗം, നിരാകരണം
  2. recant

    ♪ രികാന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിത്യജിക്കുക, പരസ്യമായി നിരാകരിക്കുക, മറുത്തുപറയുക, നിഷേധിക്കുക, ഖണ്ഡിക്കുക
    3. മനം മാറുക, അഭിപ്രായം മാറ്റുക, ആദർശം ഉപേക്ഷിക്കുക, തത്ത്വങ്ങളെ കെെവെടിയുക, മതപരിത്യാഗം ചെയ്യുക
    4. വാക്കു മടക്കിയെടുക്കുക, മടക്കിയെടുക്കുക, മുമ്പുപറഞ്ഞതിനെ ഖണ്ഡിച്ചു പറയുക, നിഷേധിക്കുക, പറഞ്ഞതു തിരിച്ചു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക