അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
recede
♪ രിസീഡ്
src:ekkurup
verb (ക്രിയ)
പിൻവാങ്ങുക, പിൻവലിയുക, പിന്നോക്കം പോവുക, അകലുക, തിരിച്ചുപോകുക
മറയുക, കാഴ്ചയിൽനിന്നു മറയുക, കൺവെട്ടത്തുനിന്നു മറയുക, അകന്നുപോകുക, ക്രമേണ അപ്രത്യക്ഷമാവുക
കുറയുക, ചുരുങ്ങുക, ചെറുതാവുക, പ്രശമിക്കുക, ലഘുവാകുക
receding
♪ രിസീഡിംഗ്
src:ekkurup
noun (നാമം)
വേലിയിറക്കം, കടലിറക്കം, നീരിറക്കം, ഉണ്ണക്ക്, ഇറക്കം
verb (ക്രിയ)
ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
recede from view
♪ രിസീഡ് ഫ്രം വ്യൂ
src:ekkurup
verb (ക്രിയ)
മറയുക, പോകുക, അപ്രത്യക്ഷമാകുക, അദൃശ്യമാകുക, മാറുക
അദൃശ്യമാകുക, മറയുക, മാറുക, പോകുക, അന്തർധാനം ചെയ്യുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക