1. receiver

    ♪ രിസീവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വീകരിക്കുന്നവൻ, സ്വീകാരി, സ്വീകർത്താവ്, ആർജ്ജിക്കുന്നവൻ, പാത്രം
    3. സന്ദേശസ്വീകരണോ പകരണം, ഗ്രാഹി, സ്വീകരണയന്ത്രോപകരണം, ടെലഫോൺ റിസീവർ, റിസീവിങ്സെറ്റ്
  2. receivable

    ♪ രിസീവബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വീകാരയോഗ്യമായ
    3. സ്വീകരിക്കത്തക്ക
    4. കിട്ടത്തക്ക
    5. കൈക്കൊള്ളത്തക്ക
  3. accounts receivable

    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാര സംബന്ധമായി ഇടപാടുകാരിൽ നിന്നും പിരിഞ്ഞു കിട്ടാനുള്ള തുക
  4. to receive

    ♪ ടു റിസീവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വീകരിക്കുക
  5. receiving set

    ♪ രിസീവിംഗ് സെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. റേഡിയോ, കമ്പിയില്ലാകമ്പി, ടെലിവിഷൻ മുതലായവയുടെ സ്വീകരണയന്ത്രാപകരണം
  6. receive

    ♪ രിസീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വീകരിക്കുക, കിട്ടുക, നൽകപ്പെടുക, കൊടുക്കപ്പെടുക, സമ്മാനിക്കപ്പെടുക
    3. അയയ്ക്കപ്പെടുക, കെെപ്പറ്റുക, ആപാദിക്കുക, കെെക്കൊള്ളുക, സ്വീകരിക്കുക
    4. പറയപ്പെടുക, അറിയിക്കപ്പെടുക, അറിയിപ്പു നൽകപ്പെടുക, മുന്നറിയിപ്പു നൽകപ്പെടുക, അറിയുക
    5. സ്വീകരിക്കുക, കേൾക്കുക, ശ്രദ്ധിക്കുക, പ്രതികരിക്കുക, പ്രതിവചിക്കുക
    6. അനുഭവപ്പെടുക, അനുഭവിക്കുക, പറ്റുക, നേരിടുക, ഏൽക്കുക
  7. state of not receiving anothers gift under any circumstances

    ♪ സ്റ്റേറ്റ് ഓഫ് നോട്ട് റിസീവിംഗ് അനദേഴ്സ് ഗിഫ്റ്റ് അണ്ടർ എനി സർക്കംസ്റ്റാൻസെസ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റൊരാളുടെ സമ്മാനം യാതൊരു സാഹചര്യത്തിലും വാങ്ങാതിരിക്കൽ
  8. receivableness

    ♪ രിസീവബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വീകാര്യയോഗ്യത
  9. recei-ving

    ♪ രിസീ-വിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വീകാരം, സ്വീകൃതി, കെെക്കൊള്ളൽ, സ്വീകരിക്കൽ, ഗ്രഹം
  10. received idea

    ♪ രിസീവ്ഡ് ഐഡിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരസങ്കല്പം, ഒരാളെയോ വസ്തുവിനെയോ പറ്റി ഉണ്ടാകുന്ന സർവ്വസാധാരണമായ സ്ഥിരസങ്കല്പം, വെെവിദ്ധ്യമില്ലാതെ ചർവ്വിതചർവ്വണമായി സർവ്വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ആശയം, ധാരണ, സങ്കല്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക