- noun (നാമം)
സ്വീകരണമുറി, ഇരുപ്പുമുറി, പൊതു ഇരുപ്പുമുറി, ഇരിപ്പറ, വിരുന്നുകാർ ഇരിക്കുന്ന മുറി
ഇരിപ്പുമുറി, ഇരിപ്പറ, വിരുന്നുകാർ ഇരിക്കുന്ന മുറി, അലസമായി സമയം കഴിക്കാനുള്ള പൊതുസ്ഥലം, പൊതുകെട്ടിടത്തിലെ വിശ്രമമുറി
സല്ലാപശാല, ഇരിപ്പുമുറി, സൽക്കാരമുറി, കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടിയിരിക്കുന്ന മുറി, സല്ലാപയറ
ഇരിപ്പുമുറി, ഇരിപ്പറ, വിരുന്നുകാർ ഇരിക്കുന്ന മുറി, സന്ദർശകമുറി, സൽക്കാരമുറി
സൽക്കാരമുറി, സ്വീകരണമുറി, പൊതു ഇരിപ്പുമുറി, സല്ലാപശാല, ഠാണാവ്