1. hospitable reception

    ♪ ഹോസ്പിറ്റബിൾ റിസപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സൽക്കാരം
  2. reception

    ♪ രിസപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വീകരണം, സ്വീകാരം, സ്വീകൃതി, കെെപ്പറ്റൽ, കിട്ടൽ
    3. സ്വീകരണം, സത്കാരം, എതിരേല്പ്, വരവേല്പ്, ആതിഥ്യോപചാരം
    4. പ്രതികരണം, പ്രതിചേഷ്ട, പ്രതിസ്പന്ദനം, പ്രതിഭാഷണം, മറുപടി
    5. സ്വീകരണം, അതിഥി സത്കാരം, സത്കാരം, സത്കൃതി, സൽകൃതി
  3. receptive

    ♪ രിസപ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വീകാരക്ഷമമായ, പുതിയ ആശയങ്ങൾ പൂർണ്ണമനസ്സോടെ കെെക്കൊള്ളുന്ന, പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന, പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ള, നവീനാശയൾ ഉൾക്കൊള്ളുന്ന
  4. receptivity

    ♪ രിസപ്റ്റിവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സ്വീകരിക്കാൻ കഴിയുക
  5. receptiveness

    ♪ രിസപ്റ്റീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയബോധം, സംവേദ്യത, സംവേദനശക്തി, സൂക്ഷ്മ സംവേദനക്ഷമത, ഗ്രഹണശക്തി
    3. പരിഗണന, അവധാനത, ശ്രദ്ധ, അവധാരണം, വിമൃശ്യകാരിത്വം
  6. favourable reception

    ♪ ഫെയ്വറബിൾ റിസെപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതു അംഗീകാരം, സ്വാഗതം, സ്വീകരണം, സ്വീകരിക്കൽ, ഉൾക്കൊള്ളൽ
  7. warm reception

    ♪ വോം റിസെപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആതിഥ്യം, ആതിഥ്യകർമ്മം, അതിഥിസൽക്കാരം, ആതിഥേയത്വം, അതിഥിസത്ക്രിയ
  8. a rapturous reception

    src:ekkurupShare screenshot
    1. noun (നാമം)
    2. സോത്സാസഹമായ അംഗീകാരം, പാടിപ്പുകഴ്ത്തൽ, ഉപശ്ലോകനം, അതിസ്തുതി, വാഴ്ത്തൽ
  9. receptive of

    ♪ രിസപ്റ്റീവ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, സമർത്ഥമായ, ക്ഷമമായ, പ്രവേശ്യമായ, സ്വീകരണക്ഷമമായ
  10. reception room

    ♪ രിസപ്ഷൻ റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരിപ്പുമുറി, ഇരിപ്പറ, വിരുന്നുകാർ ഇരിക്കുന്ന മുറി, അലസമായി സമയം കഴിക്കാനുള്ള പൊതുസ്ഥലം, പൊതുകെട്ടിടത്തിലെ വിശ്രമമുറി
    3. സല്ലാപശാല, ഇരിപ്പുമുറി, സൽക്കാരമുറി, കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടിയിരിക്കുന്ന മുറി, സല്ലാപയറ
    4. സ്വീകരണമുറി, ഇരുപ്പുമുറി, പൊതു ഇരുപ്പുമുറി, ഇരിപ്പറ, വിരുന്നുകാർ ഇരിക്കുന്ന മുറി
    5. ഇരിപ്പുമുറി, ഇരിപ്പറ, വിരുന്നുകാർ ഇരിക്കുന്ന മുറി, സന്ദർശകമുറി, സൽക്കാരമുറി
    6. സൽക്കാരമുറി, സ്വീകരണമുറി, പൊതു ഇരിപ്പുമുറി, സല്ലാപശാല, ഠാണാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക