1. recess

    ♪ രിസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂല, കോൺ, മുടുക്ക്, ഒഴിഞ്ഞസ്ഥലം, ഭിത്തിയിലെ തട്ട്
    3. ഉള്ളറ, ഗുപ്തസ്ഥാനം, ഗുഹ്യപ്രദേശം, വിവക്തദേശം, ഏകാന്തസ്ഥലം
    4. അവധിക്കാലം, ഇടവേള, ഒഴിവുകാലം, അവധി, വിടുതൽ
    1. verb (ക്രിയ)
    2. തത്കാലം നിർത്തിവയ്ക്കുക, ഒഴിവെടുക്കുക, ജോലി നിർത്തുക, വിശ്രമിക്കുക
  2. recessive

    ♪ രിസസ്സീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മടങ്ങിപ്പോകുന്ന
    3. പിൻവലിയുന്ന
    4. തിരിഞ്ഞുപോകുന്ന
    5. പിൻവാങ്ങുന്ന
    6. പിൻമടങ്ങുന്ന പ്രവണതയുള്ള
  3. recession

    ♪ രിസഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്പത്തികമാന്ദ്യം, കമ്പോളത്തിൽ ഉണ്ടാകുന്ന മാന്ദ്യം, താൽക്കാലികമായ സാമ്പത്തികത്തകർച്ച, അധോഗതി, ഇടിവ്
  4. recessive character

    ♪ രിസസ്സീവ് കാരക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അപകടസ്വഭാവം
  5. recesses

    ♪ രിസസ്സിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യം, നടുവ്, കേന്ദ്രം, കേന്ദ്രഭാഗം, മർമ്മം
    3. അകം, അകവശം, ഉള്ള്, അന്തർഭാഗം ഉൾവശം, ഉൾഭാഗം
    4. ഉള്ള്, അകം, അന്തർഭാഗം, ഉൾഭാഗം, ജഠരം
  6. take a recess

    ♪ ടെയ്ക്ക് എ റീസെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തത്കാലം നിർത്തിവയ്ക്കുക, ഒഴിവെടുക്കുക, ജോലി നിർത്തുക, വിശ്രമിക്കുക
  7. recessed

    ♪ രിസസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളുകുഴിഞ്ഞ, ഉള്ളിലേക്കു വളഞ്ഞ, അവതലം, നടുക്കു കുഴിഞ്ഞ, നതമദ്ധ്യം
    3. നിമ്നമായ, കുഴിഞ്ഞ, താഴ്ചയുള്ള, താഴ്ന്നുപോയ, ഉപനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക