- adjective (വിശേഷണം)
- verb (ക്രിയ)
അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക, പരസ്പരവിനിമയം നടത്തുക, പരസ്പരം പ്രവർത്തിക്കുക, ഇങ്ങോട്ടു ചെയതത് അങ്ങോട്ടും ചെയ്യുക, ഇങ്ങോട്ടുചെയ്ത ഉപകാരം അങ്ങോട്ടും ചെയ്യുക
തിരികെകൊടുക്കുക, തിരിച്ചുകൊടുക്കുക, ഫലം നൽകുക, പകരം നൽകുക, നന്മയ്ക്കുപകരം നന്മചെയ്യുക
- noun (നാമം)
പസ്പരപ്രവർത്തനം, പരസ്പരവ്യവഹാരം, രണ്ടു വസ്തുക്കൾ തമ്മിലുള്ള പ്രവർത്തനപ്രതിപ്രവർത്തനങ്ങൾ, പാരസ്പര്യം, പരസ്പരകെെമാറ്റം
പ്രതിഫലം, തുല്യവസ്തു, തുല്യവിലയ്ക്കുള്ള സാധനം, ഒന്നിനു പകരം മറ്റൊന്ന്, പകരത്തിനുപകരം
കെെമാറ്റം, കെെമാറൽ, കൊടുക്കൽ വാങ്ങൽ, പരസ്പരം കൊടുക്കൽ വാങ്ങൽ, കെെമാറ്റക്കച്ചവടം
- adjective (വിശേഷണം)
പരസ്പര, പരസ്പരം, അന്യോന്യ, അന്യോന്യം, തമ്മിൽത്തമ്മിലുള്ള
അന്യോന്യമുള്ള, അന്യോനം കൊടുക്കുന്ന, അന്യോന്യം തോന്നുന്ന, പ്രതിദാനമായ, അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന
- noun (നാമം)
പസ്പരപ്രവർത്തനം, പരസ്പരവ്യവഹാരം, രണ്ടു വസ്തുക്കൾ തമ്മിലുള്ള പ്രവർത്തനപ്രതിപ്രവർത്തനങ്ങൾ, പാരസ്പര്യം, പരസ്പരകെെമാറ്റം
പരസ്പരം വിട്ടുവീഴ്ച ചെയ്യൽ, അനുരഞ്ജനം, വിട്ടുവീഴ്ച, അങ്ങോട്ടുമിങ്ങോട്ടുമുള്ള വിട്ടുവീഴ്ച, കൊടുക്കൽവാങ്ങൽ
കെെമാറ്റം, കെെമാറൽ, കൊടുക്കൽ വാങ്ങൽ, പരസ്പരം കൊടുക്കൽ വാങ്ങൽ, കെെമാറ്റക്കച്ചവടം
- adverb (ക്രിയാവിശേഷണം)
അങ്ങോട്ടെന്നപോലെ ഇങ്ങോട്ടും, തിരിച്ച്, മറിച്ച്, ലോമവിലോമമായി, വിരുദ്ധമായി
- idiom (ശൈലി)
നമുക്കിടയിൽ, നിങ്ങൾക്കിടയിൽ, അവരുടെ ഇടയിൽ, ഒന്നായി, കൂട്ടായി