1. reckless

    ♪ രെക്ക്ലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തമില്ലാത്ത, കരുതലില്ലാത്ത, ശ്രദ്ധയില്ലാത്ത, സാഹസികമായ, കൂസലില്ലാത്ത
  2. reckless show

    ♪ രെക്ക്ലസ് ഷോ
    src:crowdShare screenshot
    1. noun (നാമം)
    2. ആഡംബരപ്രകടനം
  3. recklessness

    ♪ രെക്ക്ലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹസികത, ധീരത, ധൃതി, ധെെര്യം, നിശ്ശങ്ക
    3. ധെെര്യം, ധീരത, ധൃതി, പൗരുഷം, മീച്ചം
    4. അമളി, അബദ്ധം, വിഡ്ഢിത്തം, അറിവില്ലായ്മ, ബുദ്ധിശൂന്യത
    5. വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
    6. നിരശങ്കുത, നിരശങ്കുത്വം, ആന്തരനിരോധനമില്ലായ്മ, ഉപേക്ഷാഭാവം, കൂസലില്ലായ്മ
  4. recklessly

    ♪ രെക്ക്ലസ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. താറുമാറായി, ഓടിപ്പാഞ്ഞ്, അന്തമില്ലാതെ, പരിഭ്രമത്തോടെ, നെട്ടോട്ടംകുറിയോട്ടം
    3. ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
    4. എടുത്തുചാടി, അവിവേകമായി, ആലോചനയില്ലാതെ, വീണ്ടുവിചാരമില്ലാതെ, മുൻപിൻ നോക്കാതെ
    5. കുരുടനെപ്പോലെ, നോട്ടമില്ലാതെ, എടുത്തുചാടി, തിടുക്കത്തിൽ, സാഹസികമായി
    6. അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ
  5. spend recklessly

    ♪ സ്പെൻഡ് റെക്ക്ലെസ്സ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൂർത്തടിക്കുക, ദുർവ്യയം ചെയ്യുക, പാഴ്ചെലവു ചെയ്യുക, കയ്യാളിക്കുക, ധൂർത്തടിച്ചുമുടിക്കുക
    3. ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ചിതറിക്കുക, ധാരാളിത്തം കാട്ടി നശിപ്പിക്കുക, പലവഴിക്കു നശിപ്പിക്കുക
    4. ദുർവ്യയം ചെയ്യുക, കളയുക, ധൂർത്തടിക്കുക, ധൂളിമാനം ചെയ്യുക, ധൂർത്തായി ചെലവഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക