1. reckoning accounts

    ♪ രെക്കണിംഗ് അക്കൗണ്ട്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണക്കെടുക്കുന്ന
  2. reckon without one's host

    ♪ രെക്കൺ വിദൗട്ട് വൺസ് ഹോസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയാസത്തേയോ എതിർപ്പിനേയോ നിസ്സാരമായി കണക്കാക്കുക
  3. ready reckoner

    ♪ രെഡി രെക്കണർ
    src:crowdShare screenshot
    1. noun (നാമം)
    2. കണക്കുപടികപ്പുസ്തകം
  4. to reckon

    ♪ ടു റക്കൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കണക്കുകൂട്ടുക
  5. out in one's reckoning

    ♪ ഔട്ട് ഇൻ വൺസ് റെക്കണിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണക്കുതെറ്റിപ്പോയ
  6. reckon

    ♪ രെക്കൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എണ്ണുക, ഗണിക്കുക, മതിക്കുക, കണക്കാക്കുക, പരിഗണിക്കുക
    3. കണക്കിലെടുക്കുക, ഉൾപ്പെടുത്തുക, കണക്കിൽ പെടുത്തുക, എണ്ണുക, ഉണ്ടെന്നുകരുതുക
    4. വിശ്വസിക്കുക, കരുതുക, അഭിപ്രായഗതിയുണ്ടായിരിക്കുക, വിചാരിക്കുക, അിപ്രായമുണ്ടാകുക
    5. കരുതുക, കണക്കാക്കുക, പരിഗണിക്കുക, വിധിക്കുക, ഗണിക്കുക
    6. പ്രതീക്ഷിക്കുക, പ്രതീക്ഷയോടെ കാത്തിരിക്കുക, പ്രത്യാശിക്കുക, കാക്കുക, മുൻകൂട്ടിക്കാണുക
  7. to be reckoned

    ♪ ടു ബി റെക്കൺഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവഗണിക്കാനൊക്കാത്ത, പ്രധാനമായ, മുഖ്യമായ, സുപ്രധാനമായ, ഗണ്യ
  8. reckon with

    ♪ രെക്കൺ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണക്കിലെടുക്കുക, കെെകാര്യം ചെയ്യുക, എതിരിടുക, നേരിടുക, അഭിമുഖീകരിക്കുക
    3. പരിഗണിക്കുക, കണക്കിലെടുക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, കണക്കിലാക്കുക
  9. reckon without

    ♪ രെക്കൺ വിദൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണക്കിലെടുക്കാതിരിക്കുക, അഗണ്യമാക്കുക, ശ്രദ്ധയിൽപെടാതിരിക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക
  10. reckoning

    ♪ രെക്കണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണക്കുകൂട്ടൽ, ഗണനം, മതിപ്പ്, വിലമതിപ്പ്, കണക്ക്
    3. അഭിപ്രായം, വീക്ഷണം, ചിന്താഗതി, കാഴ്ചപ്പാട്, വിധിനിർണ്ണയം
    4. വിധി, ദെെവശിക്ഷ, നിയതി, ദെെവവിധി, ബ്രഹ്മകല്പിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക