1. recline

    ♪ രിക്ലൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചാരിക്കിടക്കുക, ചരിഞ്ഞുകിടക്കുക, തടി ചായ്ക്കുക, നിഷദിക്കുക, ചാരിയിരിക്കുക
  2. recliner

    ♪ രിക്ലൈനർ
    src:crowdShare screenshot
    1. noun (നാമം)
    2. ചാരുകസേര
    3. ചാരിക്കിടക്കുന്നവൻ
  3. reclination

    ♪ രെക്ലിനേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചായൽ
  4. reclining

    ♪ രിക്ലൈനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാഞ്ഞുകിടക്കുന്ന, ചരിഞ്ഞു കിടക്കുന്ന, ചായുന്ന, ശയ, ശയിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക