-
recognition
♪ രെക്കഗ്നിഷൻ- noun (നാമം)
-
optical character recognition
♪ ഓപ്റ്റിക്കൽ കാരക്ടർ റെക്കഗ്നീഷൻ- noun (നാമം)
- പ്രിന്റ് ചെയ്തിരിക്കുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും വായിച്ച് മനസ്സിലാക്കാൻ കഴിവുള്ള സ്കാനറിലെ ഒരു സാങ്കേതിക വിദ്യ
-
voice-recognition unit
♪ വോയ്സ് റെക്കഗ്നിഷൻ യൂണിറ്റ്- noun (നാമം)
- സംഭാഷണ ഭാഷാവാക്കുകളെ കമ്പ്യൂട്ടർ സംവിധാനത്തിന്റെ ഇൻപുട്ടിൻ അനുയോജ്യമാക്കി മാറ്റുന്നതും ശബ്ദം തിരിച്ചറിയൽ സംവിധാനത്തിൽ ഉപയോഗപ്പെടുത്തുന്നതുമായ ഒരു ഇൻപുട്ട് സംവിധാനം
-
non-recognition
♪ നോൺ-റെക്കഗ്നിഷൻ- noun (നാമം)