1. recognize

    ♪ രെക്കഗ്നൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിച്ചറിയുക, കണ്ടറിയുക, ഇന്നയാളെന്നു മനസ്സിലാക്കുക, വേർതിരിച്ചു മനസ്സിലാക്കുക, കൃത്യമായി ഓർമ്മിച്ച് ഇന്നതാണെന്ന് അറിയുക അല്ലെങ്കിൽ പറയുക
    3. അംഗീകരിക്കുക, സമ്മതിക്കുക, വകവച്ചുകൊടുക്കുക, അംഗീകരിച്ചു കൊടുക്കുക, മനസ്സിലാക്കുക
    4. ഔദ്യോഗികമായി അംഗീകരിക്കുക, സാക്ഷ്യപത്രം നൽകുക, പ്രമാണ പത്രം നൽകുക, അധികാരപത്രം നൽകുക, രേഖാമൂലം സ്ഥിരീകരിക്കുക
    5. അഭിനന്ദിക്കുക, അനുമോദിക്കുക, അഭിനന്ദനമറിയിക്കുക, വിലമതിക്കുക, വിലവയ്ക്കുക
  2. recognized

    ♪ രെക്കഗ്നൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വീകൃതം, എല്ലാവരാലും അംഗീകരിക്കപ്പെട്ട, ഗൃഹീത, അംഗീകൃതം, പരക്കെ അംഗീകരിക്കപ്പെട്ട
    3. അംഗീകൃതം, ഓദ്യോഗികം, നിയമിക്കപ്പെട്ട, നിയോജിത, നിയോഗിക്കപ്പെട്ട
    4. അംഗീകരിക്കപ്പെട്ട, സമ്മത, അംഗീകൃതം, സ്വീകൃതം, കക്ഷീകൃത
    5. അധികാരപ്പെടുത്തപ്പെട്ട, അധികൃത, അംഗീകൃതം, അംഗീകാരമുള്ള, ഉരരീകൃത
    6. കാനോനിക, നിയമാനുസാരിയായ, നിയമാനുസൃതമായ, പ്രമാണയുക്തമായ, ഔപച്ഛന്ദസിക
  3. recognize as

    ♪ രെക്കഗ്നൈസ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിക്കുക, ആയി അംഗീകരിക്കുക, അംഗീകരിക്കപ്പെടുക, അംഗീകാരം നൽകുക, അദ്ധ്യാരോപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക