1. recollect

    ♪ രെകലക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർക്കുക, ഓർമ്മിക്കുക, ഓർത്തുനോക്കുക, സ്മരിക്കുക, തോന്നുക
  2. recollection

    ♪ രെകലക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, സ്മരണ, ജ്ഞപ്തി, അനുസ്മരണ, അനുസ്മരണം
  3. recollective

    ♪ രെകലക്ടീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർവ്വസ്മരണയുള്ള
    3. ഓർക്കാൻ കഴിയുന്ന
  4. recollecting

    ♪ രെകലക്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓർമ്മ, ഓർപ്പ്, സ്മരണം, സ്മരണ, സ്മരം
  5. recollections

    ♪ രെകലക്ഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്മൃതി, സ്മരണകൾ, ഓർമ്മകൾ, സ്മരണക്കുറിപ്പുകൾ, ഗതകാലസ്മരണകൾ
    3. ഓർമ്മക്കുറിപ്പ്, ആത്മകഥാപരമായ സ്മരണകൾ, ആത്മകഥ, ഓർമ്മപ്പുസ്തകം, ഓർമ്മക്കുറിപ്പുപുസ്തകം
  6. past recollection

    ♪ പാസ്റ്റ് റീകളക്ഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറക്കപ്പെട്ട, വിസ്മൃതിയിലായ, മറവിയിലാണ്ട, വിസ്മൃത, അഗണിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക