1. recommence

    ♪ രിക്കമെൻസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വീണ്ടും തുടങ്ങുക, പുനരാരംഭിക്കുക, തുടരുക, തുടർന്നുകൊണ്ടുപോകുക, അവസാനിപ്പിച്ചിടത്തുനിന്നു വീണ്ടും തുടങ്ങുക
    1. verb (ക്രിയ)
    2. പുതുക്കുക, പുനരാരംഭിക്കുക, വീണ്ടും ആരംഭിക്കുക, വീണ്ടും കെെക്കൊള്ളുക, തിരികെ വരുക
    3. പുനരാരംഭിക്കുക, വീണ്ടും തുടങ്ങുക, വീണ്ടും ആരംഭിക്കുക, വീണ്ടും ആദ്യം തൊട്ടുതുടങ്ങുക, വീണ്ടും തുടക്കം കുറിക്കുക
    4. വീണ്ടും കെെക്കൊള്ളുക, പുനരാരംഭിക്കുക, തുടർന്നു പ്രവർത്തിക്കുക, ഉയർത്തുക, ആരംഭിക്കുക
    5. തുടരുക, പുനരാരംഭിക്കുക, വീണ്ടുംതുടങ്ങുക, നിർത്തിയേടത്തുനിന്നു വീണ്ടും തുടങ്ങുക, തുടർന്നുകൊണ്ടുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക