1. recommend

    ♪ രെക്കമെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിപാർശചെയ്യുക, വാദിക്കുക, അംഗീകരിക്കുക, പ്രമാണീകരിക്കുക, സമ്മതിക്കുക
    3. ഉപദേശിക്കുക, ഗുണദോഷിക്കുക, വിദഗ്ദ്ധോപദേശം നല്കുക, ഉദ്ബോധിപ്പക്കുക, ആഹ്വാനം ചെയ്യുക
    4. ഗുണവശമുണ്ടാകുക, അനുകൂലമായിട്ടുണ്ടായിരിക്കുക, അനുകൂലഘടകമുണ്ടായിരിക്കുക, പ്രയോജനവശമുണ്ടാകുക, വശം പിടിക്കാൻ തക്ക കാരണമുണ്ടാകുക
  2. recommendation

    ♪ രെക്കമെൻഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിപാർശ, ശിപാർശി, ശുപാർശ, ആനുകൂല്യം, ഉപദേശം
    3. ശിപാർശ, ശിപാർശചെയ്യൽ, അനുകൂലമായ അഭിപ്രായപ്രകടനം, നല്ല അഭിപ്രായം, ശ്ലാഘിക്കൽ
    4. പ്രയോജനം, അനുകൂലഘടകം, മെച്ചം, ആനുകൂല്യം, അനുകലത
  3. recommended by tradition

    ♪ രെക്കമെൻഡഡ് ബൈ ട്രഡിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പാരമ്പര്യം അനുശാസിക്കുന്നത്
  4. recommendable

    ♪ രെക്കമെൻഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭികാമ്യമായ, പ്രയോജനകരമായ, ആശാസ്യം, ഏഷ, വാഞ്ഛനീയ
  5. recommendations

    ♪ രെക്കമെൻഡേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപദേശം, മാർഗ്ഗദർശനം, വിദഗ്ദ്ധോപദേശം, മന്ത്രണം, ഗുണദോഷം
    3. മാർഗ്ഗനിർദ്ദേശം, ഉപദേശം, നിർദ്ദശം, മാർഗ്ഗോപദേശം, നയനം
    4. ഉപദേശം, മാർഗ്ഗദർശനം, ബോധനം, സദുപദേശം, വിദഗ്ധാഭിപ്രായം
  6. recommended

    ♪ രെക്കമെൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നയകുശലമായ, വിവേകപൂർവ്വകമായ, ബുദ്ധിപൂർവ്വകമായ, വിവേകിയായ, സമീക്ഷ്യകാരിയായ
    3. കൂടുതൽ അഭിലഷണീയമായ, കൂടുതൽ മെച്ചപ്പെട്ട, അധികമിഷ്ടപ്പെത്തക്ക, ഏറ്റവും നല്ല, അഭികാമ്യമായ
    4. ഉചിതമായ, ആശാസ്യമായ, അഭികാമ്യമായ, കാമ്യ, ബുദ്ധിപൂർവ്വകമായ
    5. ഏറ്റവും പ്രിയമായ, ഹിതകരം, ഹൃദ്യം, അഭീഷ്ടം, അഭിമത
    6. സൂചിതമായ, ധ്വനിത, സൂചിപ്പിക്കപ്പെട്ട, നിർദ്ദേശിക്കപ്പെട്ട, അഭിലഷണീയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക