1. recon quest

    ♪ രിക്കോൺ ക്വസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരിച്ചു പിടിക്കൽ
  2. recon

    ♪ രിക്കോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സെെനികാവശ്യപരിശോധന, പ്രാരംഭനിരീക്ഷണം, രംഗപരിശോധന, രംഗനിരീക്ഷണം, പ്രാഥമിക പരിശോധന
    3. പര്യവേക്ഷണം, കാവൽ, ഗാട്ട്, ജാഗ്രതയുള്ള മേൽനോട്ടം, തുടർച്ചയായി നിരീക്ഷിക്കൽ
    4. പര്യവേക്ഷണം, നിരീക്ഷണം, സെെനികാവശ്യപരിശോധന, പ്രാരംഭനിരീക്ഷണം, സൂക്ഷ്മപരിശോധന
    5. രഹസ്യാന്വേഷണവിവരം, രഹസ്യവിവരം, ശത്രുവിനെപ്പറ്റിയും കുറ്റവാളികളെക്കുറിച്ചുമൊക്കെ ശേഖരിച്ച രഹസ്യവിവരങ്ങൾ, രഹസ്യറിപ്പോർട്ട്, പ്രണിധി
    1. verb (ക്രിയ)
    2. രംഗനിരീക്ഷണം നടത്തുക, രംഗപരിശോധന നടത്തുക, സമരരംഗ പരിശോധന നടത്തുക, പ്രാഥമിക പരിശോധന നടത്തുക, സെെനികാവശ്യപരിശോധന നടത്തുക
    3. രംഗനിരീക്ഷണം നടത്തുക, രംഗപരിശോധന നടത്തുക, സമരരംഗ പരിശോധന നടത്തുക, പ്രാഥമിക പരിശോധന നടത്തുക, സെെനികാവശ്യ പരിശോധന നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക