- adjective (വിശേഷണം)
യോജനീയ, യോജിപ്പിക്കത്തക്ക, പൊരുത്തപ്പെടുത്താവുന്ന, അനുരൂപ, അനുഗുണമായ
- verb (ക്രിയ)
അഭിമുഖീകരിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉന്മുഖീകരിക്കുക, നേരിടുക
- phrasal verb (പ്രയോഗം)
രഞ്ജിപ്പണ്ടാകുക, പൊരുത്തപ്പെടുക, ഒരുമപ്പെടുക, ഒരുമിക്കുക, രഞ്ജിക്കുക
- noun (നാമം)
അനുരഞ്ജനം, യോജിക്കൽ, പുനരെെക്യം, യോജിപ്പിക്കൽ, പുനഃസംഗമം
- phrasal verb (പ്രയോഗം)
പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക
- verb (ക്രിയ)
ശീലിക്കുക, അഭ്യസിക്കുക, പരിചിതമാക്കുക, പഴകുക, പരിചയിക്കുക
- verb (ക്രിയ)
നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പഴകുക, പരിചയിക്കുക
ശീലിക്കുക, അഭ്യസിക്കുക, പരിചിതമാക്കുക, പഴകുക, പരിചയിക്കുക
ഇണങ്ങുക, പൊരുരുത്തപ്പെടുക, പരിചയമാകുക, ശീലിക്കുക, പരിചയിക്കുക
പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
- idiom (ശൈലി)
പൊരുത്തപ്പെടുക, സ്വീകരിക്കുക, കെെക്കൊള്ളുക, അംഗീകരിക്കുക, ഇണങ്ങിച്ചേരുക
- verb (ക്രിയ)
രാജിയാവുക, വഴങ്ങുക, കീഴടങ്ങുക, ശാന്തമായി കീഴടങ്ങുക, വിധിക്കു കീഴടങ്ങുക
സ്വീകരിക്കുക, സഹിക്കുക, താങ്ങുക, ക്ഷമിക്കുക, നീടുക