1. Reconcile

    ♪ റെകൻസൈൽ
    1. ക്രിയ
    2. ചേർക്കുക
    3. ഇണക്കുക
    4. യോജിപ്പിക്കുക
    5. പൊരുത്തപ്പെടുക
    6. ശരിയാക്കുക
    7. യോജിപ്പിലെത്തുക
    8. ചേർച്ചയാക്കുക
    9. വൈരം ശമിപ്പിക്കുക
    10. യോജിപ്പുവരുത്തുക
    11. പ്രതികൂല സാഹചര്യവുമായി ഇണങ്ങിച്ചേരുക
    12. തർക്കം പറഞ്ഞൊതുക്കുക
    13. ഐക്യത്തിലെത്തുക
    14. വഴക്കു ശമിപ്പിക്കുക
    15. ഐകരൂപ്യം നൽകുക
    16. വഴങ്ങുമാറാക്കുക
    1. -
    2. പിണങ്ങിയവരെ വീണ്ടും രഞ്ജിപ്പിക്കുക
  2. Reconcilable

    1. വിശേഷണം
    2. ഐക്യരൂപ്യം നൽകുന്നതായ
  3. Reconciled

    ♪ റെകൻസൈൽഡ്
    1. വിശേഷണം
    2. പൊരുത്തപ്പെട്ട
    3. അനുരഞ്ജനം സാധിച്ച
    4. പൊരുത്തപ്പെടുത്തിയ
  4. Reconcilement

    1. -
    2. പൊരുത്തപ്പെടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക