1. reconcile oneself

    ♪ രെക്കൺസൈൽ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പഴകുക, പരിചയിക്കുക
    3. ശീലിക്കുക, അഭ്യസിക്കുക, പരിചിതമാക്കുക, പഴകുക, പരിചയിക്കുക
    4. ഇണങ്ങുക, പൊരുരുത്തപ്പെടുക, പരിചയമാകുക, ശീലിക്കുക, പരിചയിക്കുക
    5. പൊരുത്തപ്പെടുക, നാടു പഴകുക, വെള്ളം പിടിക്കുക, ദിക്കു പിടിക്കുക, പുതിയ ചുറ്റുപാടുകളോട് ഇണങ്ങിച്ചേരുക
  2. reconcile oneself to

    ♪ രെക്കൺസൈൽ വൺസെൽഫ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊരുത്തപ്പെടുക, സ്വീകരിക്കുക, കെെക്കൊള്ളുക, അംഗീകരിക്കുക, ഇണങ്ങിച്ചേരുക
    1. verb (ക്രിയ)
    2. രാജിയാവുക, വഴങ്ങുക, കീഴടങ്ങുക, ശാന്തമായി കീഴടങ്ങുക, വിധിക്കു കീഴടങ്ങുക
    3. സ്വീകരിക്കുക, സഹിക്കുക, താങ്ങുക, ക്ഷമിക്കുക, നീടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക