1. reconciliation

    ♪ രെക്കൺസിലിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുരഞ്ജനം, യോജിക്കൽ, പുനരെെക്യം, യോജിപ്പിക്കൽ, പുനഃസംഗമം
    3. പ്രശ്നപരിഹാരം, ഒത്തുതീർപ്പ്, തർക്കപരിഹാരം, അഭിപ്രായവത്യാസങ്ങൾ പറഞ്ഞുതീർക്കൽ, നിരത്തൽ
    4. സ്വരെെക്യം പുനഃസ്ഥാപിക്കൽ, യോജിപ്പ്, രഞ്ജിപ്പ്, പൊരുത്തപ്പെടൽ, വിട്ടുവീഴ്ച
    5. ചേർച്ചവരുത്തൽ, രാജിയാക്കൽ, സന്തുലിതമാക്കൽ, പൊരുത്തപ്പെടുത്തൽ, സമീകരണം
  2. reconciliation statement

    ♪ രെക്കൺസിലിയേഷൻ സ്റ്റേറ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുരഞ്ജനപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക