1. recondite

    ♪ രെക്കൺഡൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഗൂഢമായ, ദുർജ്ഞേയ, ഗൂഢാർത്ഥമായ, അഗാധമായ, ഗഹ്വര
  2. recondition

    ♪ രീകൺഡിഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേടുപോക്കി പുനഃഘടിപ്പിക്കുക, പൂർണ്ണമായി പരിശോധനിച്ചു കേടുപാടു പോക്കുക, കേടുപാടുപോക്കി പുതുതാക്കുക, പൊളിച്ചുപണിയുക, പുനർനിർമ്മാണം നടത്തുക
  3. reconditeness

    ♪ രെക്കൺഡൈറ്റ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിഗൂഢജ്ഞാനം
    3. ദുർഗ്രഹം
  4. reconditioning

    ♪ രീകൺഡിഷനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുക്കിപ്പണിയൽ, ഉദ്ധാരം, കേടുപോക്കൽ, നന്നാക്കൽ, അറ്റകുറ്റപ്പണിചെയ്യൽ
    3. പുതുക്കൽ, മുഖം നന്നാക്കൽ, മുഖം മിനുക്കൽ, ഉദ്ധാരണം, നവീകരണം
    4. നവീകരിക്കൽ, ഉദ്ധാരണം, പുനരുദ്ധാരണം, ജീർണ്ണോദ്ധാരണം, നവകർമ്മം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക