1. reconnoitring

    ♪ രെക്കണോയിറ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സെെനികാവശ്യപരിശോധന, പ്രാരംഭനിരീക്ഷണം, രംഗപരിശോധന, രംഗനിരീക്ഷണം, പ്രാഥമിക പരിശോധന
  2. reconnoitre

    ♪ രെക്കണോയിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷണം, നിരീക്ഷണം, സെെനികാവശ്യപരിശോധന, പ്രാരംഭനിരീക്ഷണം, സൂക്ഷ്മപരിശോധന
    1. verb (ക്രിയ)
    2. അന്വേഷിക്കുക, ചുറ്റി നോക്കുക, പരിശോധനിക്കുക, നോക്കുക, പരിശോധന നടത്തുക
    3. രംഗവീക്ഷണം നടത്തുക, അവലോകനം ചെയ്യുക, പരിശോധിക്കുക, രംഗപരിശോധന നടത്തുക, നിരീക്ഷണം നടത്തുക
    4. പര്യവേക്ഷണം നടത്തുക, അന്വേഷണാർത്ഥം സഞ്ചരിക്കുക, പര്യവേക്ഷണയാത്ര നടത്തുക, പഠനയാത്രനടത്തുക, ദേശാന്തരപര്യടനം നടത്തുക
    5. റോന്തുചുറ്റുക, പാറാവു നടത്തുക, ചുറ്റിസഞ്ചരിക്കുക, അങ്ങോട്ടുമിങ്ങോട്ടും ചുറ്റി നടക്കുക, സമരരംഗം പരിശോധനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക