- noun (നാമം)
ലജർ, ലജ്ജർ, ലഡ്ജർ, പേരേട്, വിളങ്ങിപ്പേർ
ജർണ്ണൽ, നാൾവിവരപ്പട്ടിക, കപ്പൽ നാൾവിവരപ്പട്ടിക എഴുതി സൂക്ഷിക്കുന്ന പുസ്തകം, വിമാന നാൾവിവരപ്പട്ടിക എഴുതി സൂക്ഷിക്കുന്ന പുസ്തകം, യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ബുക്ക്
കണക്കുകൾ, രേഖകൾ, വരവുചെലവു വിവരം, കണക്കധികാരം, കണക്കുസാരം