1. recover

    ♪ റീകവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
    3. വീണ്ടെടുക്കുക, അഭിവൃദ്ധിപ്പെടുക, മെച്ചപ്പെടുക, പൂർവ്വസ്ഥിതിയിലെത്തുക, പ്രത്യാഗമിക്കുക
    4. വീണ്ടെടുക്കുക, നഷ്ടപ്പെട്ടതു വീണ്ടെടുക്കുക, കണ്ടെടുക്കുക, ചോലുക, വീളുക
    5. നഷ്ടാവശിഷ്ടങ്ങൾ വീണ്ടെടുക്കുക, രക്ഷപ്പെടുത്തുക, ആപത്തിൽനിന്നു രക്ഷിക്കുക, കരകയറ്റുക, വീണ്ടെടുക്കുക
  2. recover oneself

    ♪ റീകവർ വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമനില വീണ്ടെടുക്കുക, നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം വീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനഃസ്ഥെെര്യം വീണ്ടെടുക്കുക
  3. recovering

    ♪ റീകവറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന, ആരോഗ്യം പുനഃപ്രാപിക്കുന്ന, ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന, സ്വാസ്ഥ്യം പ്രാപിക്കുന്ന, ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന
    3. കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച
  4. recover from

    ♪ റീകവർ ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, ഒഴിഞ്ഞുമാറുക, സുഖം പ്രാപിക്കുക, കളയുക
    3. രോഗമുക്തിനേടുക, രോഗശമനം നേടുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യസ്ഥിതി മെച്ചപ്പെടുക, ആരോഗ്യം വീണ്ടെടുക്കുക
  5. recover one's composure

    ♪ റീകവർ വൺസ് കംപോഷർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാന്തമാവുക, വികാരങ്ങളടക്കുക, സ്വസ്ഥമാവുക, സ്വാസ്ഥ്യം വീണ്ടെടുക്കുക, സംയമനം വരുത്തുക
    3. തണുക്കുക, കോപമടങ്ങുക, ശാന്തമാവുക, അടങ്ങുക, സമാധാനിക്കുക
  6. quick to recover

    ♪ ക്വിക്ക് ടു റിക്കവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബലിഷ്ഠമായ, കരുത്തുള്ള, വീര്യമുള്ള, ദൃഢമായ, കടുപ്പമുള്ള
  7. recovered

    ♪ റീകവേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക